എറണാകുളത്ത് നിന്ന് റെയില്‍പാളത്തിലൂടെ നടന്ന് കോഴിക്കോടെത്തി; രണ്ടുപേര്‍ പിടിയില്‍
ഞായറാഴ്ച എട്ടു മണിയോടെ രണ്ടു പേര്‍ പാളത്തിലൂടെ നടന്നു പോവുന്ന വിവരം നാട്ടുകാര്‍ ഫറോക്ക് പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫറോക്ക് എസ്‌ഐ കൃഷ്ണനാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.